Silver Storm Water Theme Park, Athirapally (Athirapilly), Kerala
മഞ്ഞു വാരി കളിക്കണോ കേരളത്തിൽ തന്നെ....!!!
എന്നാൽ നേരെ വിട്ടോ അതിരപ്പിള്ളിക്ക്.
silver storm വാട്ടർ പാർക്കിനോട് ചേർന്ന് പുതിയതായി തുടങ്ങിയ snow storm park ലേക്ക് .
കേരളത്തിൽ ഒരേ ഒരു സ്നോ പാർക്ക് .
45 മിനുട്സ് നേരത്തേക്ക് ഒരാൾക്ക് 400 രൂപ ആണ് എൻട്രി ഫീസ് .
എല്ലാ ദിവസവും ഉണ്ട്
സോക്സ് ഇട്ടിട്ടില്ലാത്തവർ അവിടന്ന് 40 രൂപ കൊടുത്തു വാങ്ങേണ്ടതാണ്.
ജാക്കറ്റ് ഉം ഷൂ ഉം ഗ്ലൗസും അവിടന്ന് നമ്മുടെ സൈസ് നു അനുസരിച്ചുള്ളത് ഫ്രീ ആയിട്ടു ലഭ്യമാണ്.
ഓരോ 45 മിനുട്സ് ഉം ഇടവിട്ടാണ് എൻട്രി
കാമറ അകത്തേക്ക് കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലതു. കൊണ്ടുപോയാൽ മഞ്ഞു വീഴാതെ സൂക്ഷിക്കണം.
സ്നോ ഫാൾ ഉം ഡിജെ യും ഒക്കെ ഉള്ളതുകൊണ്ട് പല വിധത്തിലും നമ്മുടെ ദേഹത്തും ക്യാമറയിലും ഒക്കെ മഞ്ഞു വീഴാൻ സാധ്യത ഉണ്ട്.
തീരെ ചെറിയ കുട്ടികളെക്കൊണ്ട് പോകാതിരിക്കുക
ഒരു 3 വയസിനു മുകളിൽ എങ്കിലും പ്രായമായ കുട്ടികളെ മാത്രം കൊണ്ടുപോകുക. പക്ഷെ കുട്ടികൾ ഒരു 15 മിനുട്സ് ഇത് കൂടുതൽ അകത്തു നിന്നാൽ ശെരിക്കു തണുത്തു വിറങ്ങലിക്കും
ബൂട്ട് ഇട്ടാലും അതിനുള്ളിൽ വരെ നമ്മൾ ഓരോ ആക്ടിവിറ്റീസ് ചെയ്യുമ്പോൾ മഞ്ഞു വീഴും.
* 45 മിനുട്സ് ആണ് ഒരു സെഷൻ എങ്കിലും ഒരു 30 മിനുട്സ് ഇൽ കൂടുതൽ നമ്മൾ നിക്കാൻ വഴിയില്ല . കാലുകൾ അപ്പോഴേക്കും മരവിച്ചിട്ടുണ്ടാകും.
ദൂരെ ഉള്ളവർ അവിടേക്കു മാത്രം ആയിട്ടു വരണത് അത്ര ഗുണം ചെയ്യില്ല. വാല്പാറക്കോ അതിരപ്പിള്ളിക്കോ ഒക്കെ പോയി വരുന്ന വഴിക്കു ചുമ്മാ ഒരു experience നു വേണ്ടിയോ മഞ്ഞിൽ നിൽക്കുന്ന ഫോട്ടോസ് എടുക്കാനോ വേണ്ടണിയോ കുറച്ചു സമയത്തേക്ക് കയറാം.ഒരുപാടു ആക്ടിവിറ്റീസ് ഒന്നും തന്നെ ഇല്ല. ബാംഗ്ലൂർ ഇൽ ഇതുപോലെ ഉള്ള പാർക്കിനെ വച്ച് നോക്കുമ്പോൾ ഇതാണ് ബെസ്ററ്.

Address: Chalakudy - Anamala Road, (Athirappilly Water Falls Road), Pariyaram, District Thrissur, Kerala 680721
Comments
Post a Comment