Meenuliyan para-മീനുളിയൻ പാറ

മീനുളിയൻ പാറ ഇടുക്കി ജില്ലയിലെ  തൊടുപുഴയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനു മുകളിൽ 2 ഏക്കറിൽ അധികം പടർന്നു കിടക്കുന്ന കാടാണ്. 500 ഏക്കറിൽ അതികം പാറകൾ അവിടെ നിരന്നു കിടക്കുന്നു. ഒരു മീനിന്റെ ആകൃതിയിൽ ആണ് പാറ ഉള്ളത്. അത് കൊണ്ട് മീനുളിയൻ പാറ എന്ന് വിളിക്കുന്നു. മഴക്കാലങ്ങളിൽ മഞ്ഞു മൂടിക്കിടക്കുന്നു. പക്ഷെ നല്ല വെയിലുള്ള ദിവസങ്ങളിൽ അവിടേക്ക് പോയാൽ പാറയുടെ മുകളിൽ നിന്നു  ഭൂതട്ടാൻകെട്ടും എറണാകുളവും കാണാൻ പറ്റും.

മീനുളിയൻ പാറ മൂവാറ്റുപുഴയിൽ നിന്നു 47കിലോമീറ്റർ ദൂരവും
തൊടുപുഴയിൽ നിന്നു 51കിലോമീറ്റർ ദൂരവുമുണ്ട്.


പട്ടയകുടിയിൽ or pattayakudi(vannapuram  പഞ്ചായത്ത്‌,ഇടുക്കി ) നിന്നു 3കിലോമീറ്റർ കാൽനടത്തത്തിലൂടെ  മീനുളിയൻ പാറയിലേക്ക് എത്താൻ പറ്റും. കൊച്ചി തുറമുഖവും തൃശ്ശൂരിന്റെ കുറച്ചു ഭാഗവും ഇതിനു മുകളിൽ നിന്നു കാണാൻ പറ്റും.

Comments

Popular posts from this blog

Silver Storm Water Theme Park, Athirapally (Athirapilly), Kerala

Chimmini dam-ചിമ്മിനി ഡാം